Five reasons to watch koode film
ജൂലായ് 14നായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളുടെയും സംവിധായികയുടെയും സാന്നിദ്ധ്യം തന്നെയാണ് കൂടെയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കാന്‍ കാരണമായിരിക്കുന്നത്. കൂടെ കാണുവാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന അഞ്ചു ഘടകങ്ങള്‍ ഇവയാണ്.
#Koode